വെള്ളക്കരം ഇളവ് ചെയ്യുന്നു

05:02 AM
11/01/2019
പേരാമ്പ്ര: കേരള ജല അതോറിറ്റിയുടെ പേരാമ്പ്ര സബ് ഡിവിഷ​െൻറ കീഴിൽ വരുന്ന ദാരിദ്ര്യരേഖക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് . ഉപഭോക്താക്കൾ ഈ മാസം 31നകം ആവശ്യമായ രേഖകൾ സഹിതം പേരാമ്പ്ര സബ് ഡിവിഷൻ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0496 2610608, 9809936566.
Loading...
COMMENTS