Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2018 11:32 PM GMT Updated On
date_range 2019-01-01T05:02:55+05:30ശുദ്ധികലശം
text_fieldsനന്മണ്ട: നന്മണ്ട ശ്രീകിളിയനം കണ്ടി ഭഗവതിക്ഷേത്രത്തില്‍ നടത്തി. ക്ഷേത്രതന്ത്രി പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു . കിളിയനം കണ്ടി കുഞ്ഞിരാമന് മെമ്മോറിയല്‍ ട്രസ്റ്റിെൻറ കീഴിലുള്ള സിദ്ധാചാര സഭയുടെ നേതൃത്വത്തില്‍ 'കാവുകളുടെ ആചാരങ്ങളും' ചര്‍ച്ച നടത്തി. വട്ടോളി കുഞ്ഞിരാമന് വൈദ്യര്, പൂളയില്‍ ബാലന്, ശ്രീരാഗ് നന്മണ്ട എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി. രാജൻ അധ്യക്ഷത വഹിച്ചു. കിളിയനംകണ്ടി വിശ്വനാഥന്, പൂളയില്‍ ബാലന്, മരക്കാട്ട് ലോഹിതാക്ഷന്, ശ്രീധരന് പറക്കാസ് എന്നിവര്‍ സംസാരിച്ചു. വിവാഹം എകരൂല്‍: കലിയന്കുന്നത്ത് ടി.പി. അസീസിെൻറയും സഫിയയുടെയും മകള്‍ അനീനയും പട്ടാമ്പി മുളയങ്കാവ് അങ്ങാടിയില്‍ അബ്ദുൽ സത്താറിെൻറ മകന് ഇഖ്ബാലും വിവാഹിതരായി.
Next Story