Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം

text_fields
bookmark_border
മുണ്ടേരി: പ്രവാസികളെ വീണ്ടും ദ്രോഹിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ മുസ്ലിം ലീഗ് മുണ്ടേരി പഞ്ചായത്ത് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുണ്ടേരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം മുണ്ടേരി അധ്യക്ഷത വഹിച്ചു. പി.സി. അഹമ്മദ് കുട്ടി, കണ്ണൂർ കോർപറേഷൻ കൗൺസിലർ എം.പി. മുഹമ്മദലി, പി.സി. കുഞ്ഞാലി, പി.കെ.റിയാസ്, അഷറഫ് കാഞ്ഞിരോട്, ഖാദർ മുണ്ടേരി, അഹമ്മദ് തളയംകണ്ടി, റഹ്മാൻ കണിയാരത്ത്, പി. മുഹമ്മദലി, കബീർ മുണ്ടേരി, പി.സി. കുഞ്ഞിമുഹമ്മദ് ഹാജി, സി.എച്ച്. റഹിം, മുനവിർ, മൻസൂർ, മനാഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story