Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗത്വ കാമ്പയിൻ

അംഗത്വ കാമ്പയിൻ

text_fields
bookmark_border
പെരിങ്ങത്തൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ലതല ഓൺലൈൻ മെംബർഷിപ് കാമ്പയിന് തുടക്കമായി. ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂർ എം.എൽ.പി സ്കൂളിൽ കെ.ടി. ജാഫർ മാസ്റ്റർക്ക് ഓൺലൈനായി മെംബർഷിപ് നൽകി ജില്ല ജനറൽ സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി ഉപജില്ല പ്രസിഡൻറ് അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി കെ.പി. അസീസ്,കെ.പി. ശ്രീധരൻ, സാദിഖ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story