Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരി െപാലീസ്...

താമരശ്ശേരി െപാലീസ് സ്​റ്റേഷന്​ നേട്ടം

text_fields
bookmark_border
താമരശ്ശേരി: റൂറല്‍ ജില്ലയിലെ ഏറ്റവും മികച്ച െപാലീസ് സ്റ്റേഷനുള്ള അവാര്‍ഡ് താമരശ്ശേരി െപാലീസ് സ്റ്റേഷന് ലഭിച്ചു. ഒരു വര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്. വടകര റൂറല്‍ എസ്.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.ഐ എം.പി. രാജേഷ് റൂറല്‍ െപാലീസ് സൂപ്രണ്ട് ഡോ. ശ്രീനിവാസനില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം പയ്യോളിയും മൂന്നാം സ്ഥാനം വടകരയും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story