Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
രാമന്തളി: കഴിഞ്ഞ ദിവസം വടക്കുമ്പാട് സൻെററിലുള്ള ഓട്ടോ സ്റ്റാൻഡിലെ ടെലിഫോണും മറ്റ് വസ്തുക്കളും ഇരുട്ടി‍ൻെറ മറവില്‍ നശിപ്പിച്ച നടപടിയില്‍ രാമന്തളി മേഖല ഓട്ടോ ഡ്രൈവേര്‍സ് യൂനിയന്‍ (എസ്.ടി.യു) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story