Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ലാപ്ടോപ്

text_fields
bookmark_border
മുക്കം: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദ പുകൾ വിതരണം ചെയ്തു. 19 ലാപ്ടോപ്പാണ് വിതരണം ചെയ്തത്. മണാശ്ശേരി ഗവ. യു.പി സ്കൂളിൽ മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൗൺസിലർ അരവിന്ദൻ മാസ്റ്റർ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു. കൗൺസിലർ പി.ടി. ബാബു സ്വാഗതവും വാസു മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story