Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേ​വി​ക​യു​ടെ...

ദേ​വി​ക​യു​ടെ വീ​ട്ടി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹം

text_fields
bookmark_border
വളാഞ്ചേരി: ഇതുവരെ ആരും തിരിഞ്ഞുനോക്കാതിരുന്ന കുളത്തിങ്ങൽ വീട്ടിലേക്കിപ്പോൾ സന്ദർശക പ്രവാഹമാണ്. വിവിധ രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കൾ വീട്ടിെലത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് എന്നിവർ ദേവികയുെട വീട് സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story