Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിറ്റ്​ വിതരണം

കിറ്റ്​ വിതരണം

text_fields
bookmark_border
അഞ്ചരക്കണ്ടി: സ്നേഹതീരം െറസിഡൻഷ്യൽ അസോസിയേഷൻ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ മേഖല, കാവിൻമൂല പരിസരത്തെ വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. പ്രസിഡൻറ് സി.കെ. അനിൽകുമാർ മാസ്റ്റർ, സെക്രട്ടറി ടി.ഒ. ശശിധരൻ മാസ്റ്റർ, ദിനേശൻ പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story