Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എൽ.സി ...

എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് സേവനവുമായി വൈറ്റ് ഗാർഡ്

text_fields
bookmark_border
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലും ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എസ്.എസ്.എൽ.സി പരീക്ഷക്ക് എത്തിയ വിദ്യാർഥികൾക്ക് സേവനങ്ങൾ ചെയ്ത് കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളൻറിയർമാർ. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, വി.സി. അബ്ദുല്ല കോയ, ലാസിം, നസീഫ്, മുഹമ്മദ് നിയാസ്, നബിൽ സൗത് കൊടിയത്തൂർ, എ.കെ. അർഷാദ് ഖാൻ, ഫാസിൽ കാരക്കുറ്റി, ദാനിഷ്, ഫഹദ്, എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story