Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എല്‍.സി, പ്ലസ് ...

എസ്.എസ്.എല്‍.സി, പ്ലസ് ടു: എല്ലാ വിദ്യാര്‍ഥികളും പരീക്ഷ എഴുതിയെന്ന്​ ഉറപ്പാക്കണം

text_fields
bookmark_border
കണ്ണൂർ: മേയ് 26നു നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയെഴുതാന്‍ പറ്റാത്ത അവസ്ഥ ഒരു വിദ്യാര്‍ഥിക്കു പോലും ഉണ്ടാകരുതെന്ന് അവലോകന യോഗത്തില്‍ നിർദേശം. യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പരീക്ഷാ നടത്തിപ്പ് സുഗമമാക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ ശ്രദ്ധചെലുത്തണം. പരീക്ഷാ ഹാളുകളുടെ ശുചീകരണം, വിദ്യാര്‍ഥികളുടെ വ്യക്തി ശുചിത്വം, മുഖാവരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്താൻ മേയ് 24നകം തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ വിദ്യാലയ അധികാരികളുമായി കൂടിക്കാഴ്ച നടത്തണമെന്നും യോഗം നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story