Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാസ്ക് വിതരണം ചെയ്തു

മാസ്ക് വിതരണം ചെയ്തു

text_fields
bookmark_border
കക്കോടി: യൂത്ത് കോൺഗ്രസ് കക്കോടി മണ്ഡലം യൂത്ത് കെയറിൻെറ ഭാഗമായി . മണ്ഡലംതല ഉദ്ഘാടനം പിടഞ്ഞാറ്റുംമുറിയിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ബവീഷ് മുതിർന്ന കോൺഗ്രസ് അംഗം വാസുദേവൻ നായർക്ക് കൈമാറി നിർവഹിച്ചു. എൻ.പി. ബിജേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അറോട്ടിൽ കിഷോർ, എൻ. ജയകൃഷ്ണൻ മാസ്റ്റർ, കെ. സോമനാഥൻ, സി.കെ. ഉണ്ണികൃഷ്ണൻ, കെ.പി. മണികണ്ഠൻ, സത്യവതി, മനു രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. സുധീഷ് പാറക്കൽ സ്വാഗതവും അനൂപ്കുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story