Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ–മാഗസിൻ പ്രകാശനം

ഇ–മാഗസിൻ പ്രകാശനം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സലഫി ബി.എഡ് കോളജ് ഇ– മാഗസിൻ 'വേര്' പ്രിൻസിപ്പൽ ഡോ. വിജയൻ ചാലോട് പ്രകാശനം ചെയ്തു. ടി. ജിജിൻമോൻ മോഡറേറ്ററായി. ടി. ഉഷജ്, റിജി വിജയൻ, പി.സി. അനിത, ഐശ്വര്യ ലക്ഷ്മി, എം. സുധ, അനുരാധ, റാഹിന, പ്രഭാവതി, എയ്ഞ്ചല മേരി മാത്യു, കെ. ദിൽന, ജിൽഷ വിജയൻ, പി. അനുശ്രീ എന്നിവർ സംസാരിച്ചു. എ.പി. റാഷിദ സ്വാഗതവും പി. അഞ്ജലി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story