Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണ് തുറപ്പിക്കൽ സമരം

കണ്ണ് തുറപ്പിക്കൽ സമരം

text_fields
bookmark_border
തളിപ്പറമ്പ്: ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക, സാലറി കട്ടിൽനിന്ന് ഇവരെ ഒഴിവാക്കുക, ഇൻസൻെറിവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി താലൂക്ക് ആശുപത്രിക്കുമുന്നിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.സി. സാബു ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story