Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹെഡ് പോസ്​റ്റ്​...

ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ സമരം നടത്തി

text_fields
bookmark_border
ഇരിട്ടി: കേന്ദ്ര സർക്കാറിൻെറ സ്വകാര്യവത്കരണത്തിനെതിരായ സമര പരിപാടിയുടെ ഭാഗമായി സി.പി.ഐ ഇരിട്ടി മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സമരം സംഘടിപ്പിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം വി. ഷാജി ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ. മീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story