Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ സേതു ആപ്...

ആരോഗ്യ സേതു ആപ് പ്രചാരണം

text_fields
bookmark_border
ബാലുശേരി: യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ സേതു ആപ് പ്രചാരണത്തിൻെറ ബാലുശ്ശേരി മണ്ഡലംതല ഉദ്ഘാടനം നാടക-സിനിമ നടി സരസ ബാലുശ്ശേരിയുടെ മൊബൈലിൽ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്ത് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ടി. ബാലസോമൻ നിർവഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് ബബീഷ് ഉണ്ണികുളം, യുവമോർച്ച മണ്ഡലം പ്രസിഡൻറ് നിഖിൽ കുമാർ, യുവമോർച്ച നേതാക്കളായ ശ്രീരാജ് വാകയാട്, അരുൺ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story