Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശമ്പളം ലഭിക്കാത്ത...

ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് സഹായധനം

text_fields
bookmark_border
കുറ്റ്യാടി: കെ.എസ്.ടി.യു കുന്നുമ്മൽ സബ്ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ പ്രയാസപ്പെടുന്ന അധ്യാപകർക്ക് സഹായധനം നൽകി. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സബ്ജില്ല പ്രസിഡൻറ് കെ.പി. ശംസീർ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ടി.കെ. മുഹമ്മദ് റിയാസ്, മലയിൽ കാസിം, കെ.കെ.സി. കുഞ്ഞബ്ദുല്ല, സബ്ജില്ല ജനറൽ െസക്രട്ടറി ടി.പി. സാജിദ്, എം. ഷഫീഖ്, കെ.പി.ആർ. അഫീഫ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story