Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകദീജ

കദീജ

text_fields
bookmark_border
ചാലാട്: പഞ്ഞിക്കയിൽ സുൻദാസ് ഹൗസിൽ കിടാവിൻറവിട (63) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് യൂസഫ്. മക്കൾ: ജുവൈരിയ, സുൻദാസ് (അധ്യാപിക, ടൗൺ സ്കൂൾ കണ്ണൂർ) സനാവർ, ഷാനവാസ്, സഫ്നാസ്. മരുമക്കൾ: പി. ഉബൈദ്, എൻ.പി. സക്കരിയ, കെ.ടി. അബ്ദുൽ റഷീദ്, എ.വി. ഹാജിറ, ടി. തസ്ലീമ. സറീന കണ്ണൂർ: സിറ്റി അഞ്ചുകണ്ടി ജുദിയിൽ പരേതനായ എ.എം.സി. അബ്ദുൽ റഷീദിൻെറ ഭാര്യ സി. സറീന (70) നിര്യാതയായി. മക്കൾ: ബാസിത് (അബൂദബി), മുഹമ്മദ് ജാവേദ് (സൗദി), അബ്ദുള്ള ദാവൂദ് (ഖത്തർ), ഫാത്തിമ ശബ്നം (ദുബൈ). മരുമക്കൾ: സഫീർ (ദുബൈ), സിത്താര, നസറി, ഷംനാസ്. സഹോദരങ്ങൾ: സി.സീനത്ത് (കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ), റഫീഖ്, മുസ്തഫ, മനാഫ്, അദിനാൻ, ജുബൈരിയത്ത്, താജുന്നിസ, സലീന. serena kannur city
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story