Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ ഭക്ഷ്യ കിറ്റ്...

റമദാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു ഇരിട്ടി: ലോക്ഡൗൺ കാരണം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉളിയിൽ കാരുണ്യ വാട്സ്ആപ് കൂട്ടായ്മ റമദാൻ കിറ്റ് വിതരണം നടത്തി. അബ്ദുൽ റഷീദ് സഅദി ഉദ്ഘാടനം ചെയ്തു. കാദർ ഉളിയിൽ, കെ.കെ. റഹീം, നാസർ മൗലവി എന്നിവർ സംബന്ധിച്ചു. പടം - irt ramasan kit ഉളിയിൽ കാരുണ്യം വാട്സ്ആപ് കൂട്ടായ്മയുടെ റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം അബ്ദുൽ റഷീദ് സഅദി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story