Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 9:27 PM GMT Updated On
date_range 10 May 2020 9:27 PM GMTപച്ചക്കറി കിറ്റ് നൽകി
text_fieldsbookmark_border
ഉരുവച്ചാൽ: ആരോഗ്യമന്ത്രിയുടെ നാട്ടിലെ വീട്ടുകാർക്ക് വാട്സ്ആപ് ഗ്രൂപ്പിൻെറ കൂട്ടായ്മ . പഴശ്ശി കന്നാട്ടുംകാവ് പ്രദേശത്തെ വീട്ടുകാർ ചേർന്ന് ആരംഭിച്ച ഒന്നിക്കാം മുന്നേറാം വാട്സ്ആപ് ഗ്രൂപ്പിൻെറ നേതൃത്വത്തിലാണ് പച്ചക്കറി നൽകിയത്. അടുത്ത കാലത്താണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവും മട്ടന്നൂർ നഗരസഭ മുൻ ചെയർമാനുമായ കെ. ഭാസ്കരൻെറ നേതൃത്വത്തിൽ പഴശ്ശി കന്നാട്ടുംകാവ് പ്രദേശത്തെ 95 വീട്ടുകാരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഗ്രൂപ് സമാഹരിച്ച 82,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. പച്ചക്കറി കിറ്റ് വിതരണം കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രസിൽ, ഷിജു, സരീഷ്, ശ്രീജേഷ്, രജിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story