Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി ജല...

കൊയിലാണ്ടി ജല അതോറിറ്റി ഓഫിസിൽ ഇന്നു മുതൽ വെള്ളക്കരം അടക്കാം

text_fields
bookmark_border
ബാലുശ്ശേരി: കൊയിലാണ്ടി ജല അതോറിറ്റി സബ് ഡിവിഷന് കീഴിൽനിന്ന് ജലവിതരണ കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് വെള്ളക്കരം കോവിഡ് -19 സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് കൊയിലാണ്ടി ഓഫിസിൽ ആറുമുതൽ അടക്കാം. ഓൺലൈൻ വഴിയും അടക്കാവുന്നതാണ്. വിലാസം: www.epay.kwa.kerala.gov.in ഓൺലൈൻ ചിത്രരചന മത്സരം ബാലുശ്ശേരി: സർഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ചിത്രരചന മത്സരം നടത്തുന്നു. കൊറോണക്കാലത്തെ നിറങ്ങൾ, മനസ്സിൽ നിറയുന്ന സ്വപ്നങ്ങൾ, പ്രതീക്ഷകൾ, സങ്കടങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളായി കളറിലോ പെൻസിൽ ഡ്രോയിങ് ആയോ അയച്ചുതരാവുന്നതാണ്. വിധികർത്താക്കളുടെ തീരുമാനവും ഓൺലൈൻ വോട്ടിങ്ങിലൂടെ ലഭിക്കുന്ന ജനകീയ അംഗീകാരവും പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു ചിത്രങ്ങൾക്ക് സമ്മാനം നൽകും. ചിത്രങ്ങൾ മേയ് 10നുമുമ്പ് sargavedibalussery@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 9946451483.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story