നടപ്പാത ഉദ്ഘാടനം

05:00 AM
03/12/2019
ബാലുശ്ശേരി: പഞ്ചായത്ത് 17ാം വാർഡിലെ ഞേറമ്മൽ-മഠത്തിൽ നടപ്പാത പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ.പി. നദീഷ്കുമാർ അധ്യക്ഷത വഹിച്ചു. പെരിങ്ങിനി സദാനന്ദൻ, കെ.കെ. ഭാസ്കരൻ, ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. അയൽസഭ കൺവീനർ ടി.എം. പ്രേമൻ സ്വാഗതവും ചെയർപേഴ്സൻ ബിനിജ ഞേറമ്മൽ നന്ദിയും പറഞ്ഞു.
Loading...