മാതൃസംഗമം

05:02 AM
09/11/2019
എളേറ്റിൽ: ജി.എം.യു.പി സ്കൂളിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ 'ഫലപ്രദമായ രക്ഷാകർതൃത്വം' എന്ന വിഷയത്തിൽ ശിൽപശാല നടത്തി. പരിശീലകൻ ദിനേശ് പുതുശ്ശേരി ക്ലാെസടുത്തു. പ്രധാനാധ്യാപകൻ എം. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ ജബ്ബാർ, എൻ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Loading...