ഭക്ഷ്യവസ്തുക്കൾ കൈമാറി

05:01 AM
01/10/2019
നന്മണ്ട: ബാലുശ്ശേരി ഉദയ കോളജിലെ 1989 ബാച്ചിൽ പഠിച്ച വിദ്യാർഥികൾ കാക്കൂർ ഗാന്ധി സദനിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി. ഉദയയിലെ പൂർവവിദ്യാർഥിയായ ഉണ്ണികൃഷ്ണൻ പുത്തഞ്ചേരിയിൽനിന്നും ഗാന്ധിസദൻ സംഘാടകർ ഏറ്റുവാങ്ങി.
Loading...