Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2019 11:34 PM GMT Updated On
date_range 19 Sep 2019 11:34 PM GMTമണ്ണൂര്‍-കടലുണ്ടി-ചാലിയം റോഡ് പ്രവൃത്തി ഉദ്ഘാടനം; സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ഫറോക്ക്: മണ്ണൂര്‍-കടലുണ്ടി-ചാലിയം റോഡ് പ്രവൃത്തി ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. നവീകരണത്തിനായി ക ിഫ്ബിയില്നിന്ന് 45.54 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. ഉദ്ഘാടനത്തിനായുള്ള സംഘാടകസമിതി രൂപവത്കരണ യോഗം വി.കെ.സി. മമ്മത്കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. എൻ.കെ. ബിച്ചിക്കോയ, ഭാനുമതി കക്കാട്ട്, കെ.എം. സതീദേവി, ചെയര്മാൻ അബ്ദുസ്സലാം വാസ്കോ, കണ്‍വീനര്‍ ടി. രാധാഗോപി, ട്രഷറർ കൃഷ്ണന് കാക്കാതിരുത്തി, കെ. ഗംഗാധരന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story