രാമായണ പുനർവായന

05:02 AM
14/08/2019
ചേളന്നൂർ: രാമായണ മാസാചരണത്തിൻെറ ഭാഗമായി കാക്കൂർ ഗ്രാമീണ റീഡിങ് റൂം ആൻഡ് ലൈബ്രറി ബാലവേദിയും സഹൃദയവേദി കാക്കൂരും സംയുക്തമായി ചർച്ച നടത്തി. കവി ലോഹിതാക്ഷൻ പുന്നശ്ശേരി വിഷയാവതരണം നടത്തി. വി.പി.ഷൺമുഖദാസ് മുഖ്യ പ്രഭാഷണം നടത്തി.
Loading...
COMMENTS