ജെ.സി.െഎ സഹായം നൽകി

05:02 AM
14/08/2019
ചേളന്നൂർ: ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ.സി.െഎ ചേളന്നൂർ വസ്ത്രങ്ങളും പണവും സാധനങ്ങളും സമാഹരിച്ച് നൽകി. കക്കോടി, ചേളന്നൂർ പഞ്ചായത്തിലെ മഴെക്കടുതി മൂലം ക്യാമ്പിലും മറ്റു വീടുകളിലും കഴിയുന്നവർക്കാണ് സഹായം നൽകിയത്. ജെ.സി.െഎ പ്രസി. ശശികുമാർ ചേളന്നൂരിൻെറ നേതൃത്തിലാണ് സമാഹരണം നടത്തിയത്.
Loading...