ഫുട്ബാൾ പരിശീലനം

05:03 AM
18/05/2019
കുന്ദമംഗലം: കേരള ഫുട്ബാൾ അസോസിയേഷൻെറ അംഗീകാരത്തോടെ കുന്ദമംഗലം െസവൻ സ്പോർട്സ് എഫ്.സി നടത്തുന്ന വേനലവധി ലൈസൻസ്ഡ് കോച്ചുമാരുടെ കീഴിൽ ഞായറാഴ്ച മൂന്നിന് കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടങ്ങും. 2005 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ച ആൺകുട്ടികൾ കിറ്റ് സഹിതം ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9995216711.
Loading...