തണൽ റെസിഡൻറ്​സ​്്് അസോസിയേഷൻ അവാർഡ്ദാനം

05:01 AM
16/05/2019
മടവൂർ: തണൽ െറസിഡൻറ്സ് അസോസിയേഷൻ പള്ളിത്താഴം-മുട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.യു. ഹൈദരലി അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പങ്കജാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു.
Loading...