Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:32 PM GMT Updated On
date_range 15 Feb 2019 11:32 PM GMTആരോഗ്യജാഗ്രത കർമസമിതി
text_fieldsbookmark_border
നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിെൻറ ഭാഗമായി ആരോഗ്യജാഗ്രത കർമസമിതി യോഗം ചേർന്നു. 25 വീടുകൾക്ക് രണ്ട് ആരോഗ്യസേന പ്രവർത്തകരെ വീതം തിരഞ്ഞെടുത്തു പ്രവർത്തനം തുടങ്ങാൻ ധാരണയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോമലതയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ജില്ല െഡപ്യൂട്ടി മാസ് മിഡിയ ഓഫിസർ ബേബി നാപ്പള്ളി, എച്ച്.ഐ. അജയ് കുമാർ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story