Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മ ഫെസ്​റ്റ്​ 2019...

നന്മ ഫെസ്​റ്റ്​ 2019 ശനിയാഴ്ച നടക്കും

text_fields
bookmark_border
നന്മ ഫെസ്​റ്റ്​ 2019 ശനിയാഴ്ച നടക്കും
cancel
താമരശ്ശേരി: മാട്ടുവായ് നന്മ െറസിഡൻറ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന . വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടി ത ാമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. മജീദ് വിളയാറച്ചാല്‍ അറിയിച്ചു. ബൈത്തുറഹ്മ താക്കോല്‍ദാനം ഇന്ന് താമരശ്ശേരി: താഴെ പരപ്പന്‍പൊയില്‍ ഹരിത റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ദാനം വെള്ളിയാഴ്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 10 ലക്ഷം ചെലവഴിച്ചാണ് വീടി​െൻറ പണി പൂര്‍ത്തീകരിച്ചതെന്ന് ജനറല്‍ കണ്‍വീനര്‍ പി.എ.റഷീദ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story