Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2018 11:36 PM GMT Updated On
date_range 30 Dec 2018 11:36 PM GMTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
ബേപ്പൂർ: പ്രശസ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ മാറാട് പൊലീസ് സ്റ്റേഷനിൽ നടത്തി. മാറാട് പൊലീസിെൻറയും കടലോര ജാഗ ്രത സമിതിയുടെയും റെസിഡൻറ്സ് അസോസിയേഷനുകളുടെയും റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റിെൻറയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. ഡോ. പി. കുഞ്ഞാലി ബോധവത്കരണ ക്ലാസ് നടത്തി. ഡോ. എം. റാംമനോഹർ, വി. വിശ്വനാഥ്, ഡോ. പർവേസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. അദീല അബ്ദുല്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാറാട് സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, എ.എസ്.ഐ പി. സുഗതൻ, കെ. ഷിനിൽ കുമാർ, കെ. അംബുജാക്ഷൻ, കെ. അബ്ദുൽ കരീം, കെ.വി. റഫീക്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story