Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ പുലിമുട്ടിൽ...

ബേപ്പൂർ പുലിമുട്ടിൽ ഫ്ലാഷ് മോബ് നടത്തി

text_fields
bookmark_border
ബേപ്പൂർ പുലിമുട്ടിൽ ഫ്ലാഷ് മോബ് നടത്തി
cancel
ബേപ്പൂർ: ആരോഗ്യ വകുപ്പി​െൻറ ആരോഗ്യ ജാഗ്രത 2019 പദ്ധതിയുടെ ഭാഗമായി ബേപ്പൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ബേപ്പൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാരുടെ സഹകരണത്തോടെ ലഹരിയും സാമൂഹിക വിപത്തും തെറ്റായ ജീവിതശൈലികളും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുവേണ്ടി ബേപ്പൂർ പുലിമുട്ടിൽ ഉൽബോധന സദസ്സും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. എൻ.എസ്.എസ് കോഒാഡിനേറ്റർ ഡോക്ടർ ശശികുമാറി​െൻറ അധ്യക്ഷതയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.തങ്കരാജ് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story