Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2018 11:34 PM GMT Updated On
date_range 26 Dec 2018 11:34 PM GMT'ഖുർആനറിയാം പൊരുളറിയാം' ക്ലസ്റ്റർതല മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsbookmark_border
'ഖുർആനറിയാം പൊരുളറിയാം' ക്ലസ്റ്റർതല മത്സരങ്ങൾ കൊടിയത്തൂർ: 'ഖുർആനറിയാം പൊരുളറിയാം' കാമ്പയിെൻറ ഭാഗമായ ക്ലസ്റ്റർതല മത്സരങ്ങൾ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്നു. ഖുർആൻ പാരായണം, ഹിഫ്ള്, ക്വിസ്, ഫാമിലി റിയാലിറ്റി ഷോ, ഇസ്ലാമിക ഗാനം, അധ്യാപകർക്കുള്ള മത്സരങ്ങൾ എന്നിവ നടന്നു. പഞ്ചായത്ത് മെംബർ സാറ കോട്ടമ്മൽ ഉദ്ഘാടനം ചെയ്തു. അനിമേഷൻ സിനിമ നിർമാതാവ് റസാഖ് വഴിയോരം മുഖ്യാതിഥിയായി. മജ്ലിസ് അക്കാദമിക് സംസ്ഥാന പ്രസിഡൻറ് അസൈനാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് എം.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ അബ്ദുൽ മജീദ്, ഷിഹാബുൽ ഹഖ് എന്നിവർ സംസാരിച്ചു. സൽജാസ്, ഷമീം, പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. photo kdr 6 'ഖുർആനറിയാം പൊരുളറിയാം' കാമ്പയിെൻറ ഭാഗമായി ജി.എം.യു.പി സ്കൂളിൽ നടന്ന ക്ലസ്റ്റർതല ഫാമിലി റിയാലിറ്റി ഷോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story