Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2018 11:32 PM GMT Updated On
date_range 22 Dec 2018 11:32 PM GMTസുവർണ ജൂബിലി സ്മാരക ഹാൾ
text_fieldsbookmark_border
ഓമശ്ശേരി: സർവിസ് സഹകരണ ബാങ്ക് എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് സി.പി. ഉണ്ണിമോയി അധ്യക്ഷത വഹ ിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധാമണി, പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, ബാലകൃഷ്ണന് നായർ, കെ.കെ. അബ്ദുല്ലക്കുട്ടി, പി.വി. അബ്ദുറഷീദ്, വി.പി. അഗസ്റ്റിൻ, പി. അബ്ദുന്നാസര്‍, എ.കെ. അബ്ദുല്ല, ഒ.കെ. നാരായണന്, ധനലക്ഷ്മി, കരുണാകരൻ, വി.കെ. ജോസ്, പി.കെ. ഗംഗാധരൻ, സെക്രട്ടറി കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story