Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2018 11:32 PM GMT Updated On
date_range 2018-12-21T05:02:20+05:30നല്ലളം ഡീസൽ പ്ലാൻറ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു രണ്ട് ജനറേറ്ററുകൾ എത്തിച്ചു
text_fieldsഫറോക്ക്: ഉല്‍പാദനം നിലച്ച നല്ലളം ഡീസല്‍ വൈദ്യുതി നിലയത്തിെൻറ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് സര്‍ക്കാർ ഇ ടപെടലുകൾ. പ്രവർത്തനം വിപുലീകരിക്കുന്നതിനായി വ്യാഴാഴ്ച രണ്ട് കൂറ്റൻ ജനറേറ്ററുകൾ എത്തിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിൽനിന്ന് റോഡുമാർഗം കഴിഞ്ഞദിവസം തൃശൂരിലെത്തിച്ച ജനറേറ്ററുകൾ വ്യാഴാഴ്ചയാണ് പ്ലാൻറിൽ എത്തിച്ചത്. 200 എം.വി.എ ശേഷിയുള്ളതാണിവ. കഴിഞ്ഞ മാസം പ്ലാൻറിലെ ജനറേറ്ററുകൾ പൂർണമായും കത്തിനശിച്ചിരുന്നു.
Next Story