Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപീപ്പിള്‍സ് ഫൗണ്ടേഷന്‍ ...

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഓട്ടോറിക്ഷ വിതരണം

text_fields
bookmark_border
പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഓട്ടോറിക്ഷ വിതരണം
cancel
താമരശ്ശേരി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുവേണ്ടി മൂന്നു ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു. പൂനൂരില്‍ നടന്ന പരിപാടിയില്‍ ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീര്‍ നിർവഹിച്ചു. എം.എ. യൂസുഫ് ഹാജി അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം പി. സാജിത, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, അന്‍വര്‍ സാദത്ത് കുന്ദമംഗലം, താര അബ്ദുറഹിമാന്‍ ഹാജി, കെ.പി. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ പ്രസിഡൻറ് ആര്‍.കെ. അബ്ദുല്‍ മജീദ് സ്വാഗതവും കണ്‍വീനര്‍ കെ.ടി. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story