Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനസേവന കേന്ദ്രം നാടിന്...

ജനസേവന കേന്ദ്രം നാടിന് സമർപ്പിച്ചു

text_fields
bookmark_border
ജനസേവന കേന്ദ്രം നാടിന് സമർപ്പിച്ചു
cancel
മടവൂർ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന രാംപൊയിൽ ടൗൺ മു സ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച . അവശത അനുഭവിക്കുന്ന കിടപ്പു രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളാണ് സേവനകേന്ദ്രം വഴി വിതരണം ചെയ്യുന്നത്. ജനസേവന കേന്ദ്രത്തി​െൻറ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി നിർവഹിച്ചു. എൻ.പി. റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി. മൊയ്തീൻകോയ മുഖ്യാതിഥിയായിരുന്നു. നിയോജക മണ്ഡലം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ്, കെ. കുഞ്ഞാമു, എ.പി. നാസർ, സി.കെ. റസാഖ്, പി.കെ. കുഞ്ഞിമൊയ്തീൻ, ടി.കെ. അബൂബക്കർ മാസ്റ്റർ, റാഫി ചെരച്ചോറ, എ.പി. യൂസുഫലി, മുനീർ പുതുക്കുടി, പി. അൻവർ സാദിഖ്, എ. ഷറഫുദ്ദീൻ, ടി.പി. റിയാസ്, പി.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. കെ.കെ. മുജീബ് സ്വാഗതവും അനീസ് മടവൂർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story