Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2018 11:33 PM GMT Updated On
date_range 17 Dec 2018 11:33 PM GMTകുണ്ടായിത്തോട് റെയിൽ അടിപ്പാത; ഫണ്ട് അനുവദിക്കാത്തതിനെതിരെ യു.ഡി.എഫ് ഉപവാസം
text_fieldsbookmark_border
ഫറോക്ക്: കുണ്ടായിത്തോട് ആമാംകുനി റെയിൽപാത നിർമാണത്തിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നിെല്ലന്നാരോപിച് ച് യു.ഡി.എഫ് ഏരിയ കമ്മിറ്റി ഉപവാസം നടത്തി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. എം.സി. മായിൻഹാജി, ടി. ശിവദാസൻ, യു. പോക്കർ, കെ.എ. ഗംഗേഷ്, കൗൺസിലർ കെ. കുഞ്ഞാമുട്ടി, എം.പി. ജനാർദനൻ, കോഹിനൂർ സലിം, അയനിക്കാട്ട് ഉണ്ണികൃഷ്ണൻ, കൗൺസിലർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ, കെ.പി. ശശികല എന്നിവർ സംസാരിച്ചു. ഉപവാസ സമര സമാപനം മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുണ്ടായിത്തോട് ഏരിയ കമ്മിറ്റി ചെയർമാൻ അയനിക്കാട്ട് സുനിൽകുമാറിെൻറ നേതൃത്വത്തിൽ പത്തോളം പ്രവർത്തകരാണ് ഉപവാസമിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story