Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപദയാത്ര

പദയാത്ര

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ നടക്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തി. മണ്ഡലം കോൺഗ്ര സ് കമ്മിറ്റി പ്രസിഡൻറ് വിൽഫ്രെഡ് രാജ് നേതൃത്വം നൽകി. മുൻ ജില്ല പ്രസിഡൻറ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. വിദ്യ ബാലകൃഷ്ണൻ, സി. ശശിധരൻ, കെ. നാരായണൻ, പി. മുഹമ്മദ് റഫീക്ക്, ഫൈസൽ, ജോയ് പ്രസാദ് പുളിക്കൽ, വിനോദ് വെള്ളയിൽ, സാലി, മജീദ്, എസ്.വി. കരീം തുടങ്ങിയവർ സംസാരിച്ചു. ടെന്നിസ് ബാൾ ക്രിക്കറ്റ്: കേരളത്തെ സൻഫീർ നയിക്കും കോഴിക്കോട്: 22 മുതൽ 25 വരെ വിജയവാഡയിൽ നടക്കുന്ന ദേശീയ സീനിയർ ടെന്നിസ് ബാൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ സി.പി. സൻഫീർ നയിക്കും. ടീം അംഗങ്ങൾ: വി. ഹാരിസ് (വൈസ് ക്യാപ്റ്റൻ), അഭിജിത് ശശീന്ദ്രൻ, പി.പി. അജിത് ലാൽ, ആർ. പ്രജീഷ്, കെ. അജാസ്, പി. സിദ്ധാർഥ്, കെ. നവാസ്, എൻ.പി. ജുനൈസ്, പി. അബ്ദുൽ റമീസ്, സി.പി. മുഹമ്മദ് സജാദ്, പി. കിരൺ, കെ. ദിൽഷാദ് അലി, എം.ടി.കെ. അശ്വന്ത്. കോച്ച്: കെ. ഷാജി. മാനേജർ: സി.ടി. ഇല്യാസ്.
Show Full Article
TAGS:LOCAL NEWS 
Next Story