Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോട്ടം തൊഴിലാളി സംഘം...

തോട്ടം തൊഴിലാളി സംഘം വാർഷികം നടത്തി

text_fields
bookmark_border
മുക്കം: അള്ളി കാലിക്കറ്റ് എസ്റ്റേറ്റിൽ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളി സ്വയം സഹായ സ ംഘത്തി​െൻറ ഒമ്പതാം വാർഷികം വിവിധ പരിപാടികളോടെ നടത്തി. പഞ്ചായത്തംഗം എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഇ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്റ്റേറ്റ് മാനേജർ ബില്ലി കെ. വർഗീസ് മുഖ്യാതിഥിയായി. ടി. അയമുട്ടി, അസി. മാനേജർ ആൻറണി, സി. രതീഷ് മുക്കം, കെ. കൃഷ്ണദാസൻ, പി.എസ്. അസൈനാർ, സുധീശൻ പുൽപ്പറമ്പിൽ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി. രതീഷ് (പ്രസി) കെ. കൃഷ്ണദാസൻ (സെക്ര.), ആയിഷ പട്ടാംകുന്ന്(ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story