Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2018 11:34 PM GMT Updated On
date_range 13 Dec 2018 11:34 PM GMTടാലൻറ് ലാബ് ഉദ്ഘാടനം
text_fieldsbookmark_border
ഉള്ള്യേരി: ഉള്ള്യേരി ഗവ. എൽ.പി സ്കൂൾ ടാലൻറ് ലാബിെൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ നിർവഹിച്ച ു. ഡോ. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ ഇസ്മാഇൗൽ ഉള്ള്യേരി, കെ.സി. രാജീവൻ, റഫീഖ് പൂനത്ത്, സന്ദീപ് സത്യൻ എന്നിവർ ക്ലാസെടുത്തു. വാർഡ് അംഗം ബിന്ദു കളരിയുള്ളതിൽ അധ്യക്ഷത വഹിച്ചു. ബി.പി.ഒ കെ.പി. സഹീർ, വിജയൻ വരയാലിൽ, പി.ടി.എ പ്രസിഡൻറ് കെ.കെ. സാജിദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. അബ്ദുല്ല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം. സോമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story