Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2018 11:34 PM GMT Updated On
date_range 2018-12-13T05:04:01+05:30രേഖകളും മൊബൈൽ ഫോണും യാത്രക്കിടെ നഷ്ടപ്പെട്ടു
text_fieldsകൊടുവള്ളി: സൗത്ത് കൊടുവള്ളിയിൽനിന്ന് കൊടുവള്ളി അൻസാരിക്കു സമീപത്തേക്കുള്ള ഓട്ടോ യാത്രക്കിടെ സ്ത്രീയുടെ റേഷ ൻ കാർഡ്, ആധാർ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, മൊബൈൽ ഫോൺ എന്നിവയടങ്ങുന്ന കവർ നഷ്ടപ്പെട്ടു. കിട്ടുന്നവർ കൊടുവള്ളി പൊലീസിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കുക. ഫോൺ: 9072236366, 8281250530, 9846057066.
Next Story