Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 11:32 PM GMT Updated On
date_range 2018-12-12T05:02:59+05:30ആഹ്ലാദ പ്രകടനം
text_fieldsകൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിച്ചതിൽ ആഹ്ലാദിച്ച് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. യു. രാജീവൻ, പി. രത്നവല്ലി, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ എന്നിവർ നേതൃത്വം നൽകി.
Next Story