Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 11:33 PM GMT Updated On
date_range 2018-12-11T05:03:53+05:30'പ്രവാചകൻ വിമോചകൻ' പൊതുയോഗം
text_fieldsമൂഴിക്കൽ: ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി സോണിെൻറ ആഭിമുഖ്യത്തിൽ 'പ്രവാചകൻ വിമോചകൻ' എന്നവിഷയത്തിൽ പൊ തുയോഗം സംഘടിപ്പിച്ചു. ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എ.എം. അബ്ദുൽ മജീദ് സ്വാഗതവും റഫീഖുറഹ്മാൻ മൂഴിക്കൽ നന്ദിയും പറഞ്ഞു.
Next Story