Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷാമബത്ത ദിനം

ക്ഷാമബത്ത ദിനം

text_fields
bookmark_border
ക്ഷാമബത്ത ദിനം
cancel
കൊയിലാണ്ടി: ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ മിനി സിവിൽ സ്റ്റേഷനിൽ ക്ഷാമബത്ത ദിനം ആചരിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബിനു കോറോത്ത് ഉദ്ഘാടനം ചെയ്തു. വി.പി. രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. വി. പ്രതീഷ്, പ്രേംനാഥ് മംഗലശ്ശേരി, പ്രദീപ് സായിവേൽ, ടി.പി. ഗോപാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story