Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗത നിയന്ത്രണം നാളെ...

ഗതാഗത നിയന്ത്രണം നാളെ മുതൽ

text_fields
bookmark_border
കോഴിക്കോട്: മേക്കുന്ന്-കുഞ്ഞിപ്പള്ളി-കുന്നുമ്മക്കര-ഓർക്കാട്ടേരി-വൈക്കിലശ്ശേരി-ചോറോട് റോഡിൽ മേക്കുന്നു മുതൽ മോന്താൽക്കടവ് വരെ ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ ഈ മാസം ആറുമുതൽ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. മേക്കുന്നിൽനിന്ന് വടകരയിലേക്ക് പോകുന്ന വാഹനങ്ങൾ പെരിങ്ങത്തൂർ, കിടഞ്ഞി, കരിയാട്, കുന്നുമ്മക്കര വഴിയും വടകരയിൽനിന്ന് മേക്കുന്നിലേക്കു പോകേണ്ട വാഹനങ്ങൾ തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story