Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുള്ളൻകുന്ന് ടൗണിൽ...

മുള്ളൻകുന്ന് ടൗണിൽ ഗതാഗതക്കുരുക്ക്​

text_fields
bookmark_border
മുള്ളൻകുന്ന് ടൗണിൽ ഗതാഗതക്കുരുക്ക്​
cancel
കുറ്റ്യാടി: മലയോര കേന്ദ്രമായ മുള്ളൻകുന്ന് അങ്ങാടിയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. അനധികൃത പാർക്കിങ്ങാണ് വാഹന ഗതാഗതം മുട്ടിക്കുന്നത്. റോഡി​െൻറ നല്ലൊരു ഭാഗം കവർന്ന് വാടക വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിർത്തിയിടുകയാണ്. മരുതോങ്കര പഞ്ചായത്തി​െൻറ ആസ്ഥാനമായിട്ടും അനധികൃത പാർക്കിങ് തടയാൻ നടപടികളില്ലെന്ന് ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story