Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപനക്കൽ റോഡ് ഉദ്ഘാടനം

പനക്കൽ റോഡ് ഉദ്ഘാടനം

text_fields
bookmark_border
കടലുണ്ടി: 18ാം വാർഡിൽ കടലുണ്ടി എ.എം.എൽ.പി സ്കൂൾ-പനക്കൽ റോഡ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് മൂന്നു ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ജില്ല പഞ്ചായത്ത് അംഗം ഭാനുമതി, കക്കാട്ട് ബ്ലോക്ക് അംഗം സി.എം. സതീദേവി, വാർഡ് അംഗങ്ങളായ ഷാഹിദ് കടലുണ്ടി, ഹക്കീമ മാളിയേക്കൽ, എം. ഷഹർബാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story