Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 11:34 PM GMT Updated On
date_range 2 Dec 2018 11:34 PM GMTനടുവിലേടത്ത് മുക്ക്-പൊയിൽതാഴം റോഡ് ഉദ്ഘാടനം
text_fieldsbookmark_border
നരിക്കുനി: എം.പി ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പുല്ലാളൂർ നടുവിലേടത്ത് മുക്ക് -പൊയിൽതാഴം റോഡ് ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, ബ്ലോക്ക് മെംബർ ശശി ചക്കാലക്കൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ വി.സി. റിയാസ്ഖാൻ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്, കെ.കെ. ശ്യാമള, മുൻ മെംബർ സി. അഹമ്മദ് കോയ ഹാജി, പി. ചന്ദ്രൻ, എം. പുരുഷോത്തമൻ, പി.കെ. സുലൈമാൻ, ഒ. സുകുമാരൻ എന്നിവർ സംസാരിച്ചു. കെ.ടി. ഹസീന സ്വാഗതവും കെ.ടി. അബ്്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story